ചാവക്കാട് പാലയൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ തീപിടുത്തം. കഴിഞ്ഞ ദിവസം വൈകിട്ട് എട്ടുമണിയോടെ കണ്ണിക്കുത്തി പള്ളിക്കടുത്താണ് സംഭവം. പാചകവാതകം ചോര്‍ന്നതിനെ തുടര്‍ന്നാണ് തീ പിടുത്തമുണ്ടായത്. ഉടനെ ചാവക്കാട് പോലീസും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു. സംഭവത്തില്‍ ആളപായമില്ല.