25.6 C
Kunnamkulam
Friday, November 6, 2026
Home Bureaus Kunnamkulam കുന്നംകുളം പഴുന്നാനയിൽ കെട്ടിടം തകർന്ന് വീണു

കുന്നംകുളം പഴുന്നാനയിൽ കെട്ടിടം തകർന്ന് വീണു

187

സാധു സംരക്ഷണസമിതി ട്രസ്റ്റിന്റെ കീഴിലുള്ള കെട്ടിടമാണ് തകർന്നത്.സംഭവം നടന്നത് പുലർച്ചെ നാലുമണിയോടെ. പഴുന്നാന സ്കൂളിന് സമീപമുള്ള കെട്ടിടമാണ് തകർന്നു വീണത്. പുലർച്ചെ ആയതിനാൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഒഴിവായി.

 

 

ADVERTISEMENT
error: Content is protected !!