കാസര്‍ഗോഡ് വെച്ച് നടന്ന അണ്ടര്‍ 23 സംസ്ഥാന അമേച്ചര്‍ റസ്ലിംഗ് മത്സരത്തില്‍ റഈസുദ്ധീന്‍ ആദൂര്‍ വെങ്കല മെഡല്‍ കരസ്ഥമാക്കി. മാറമ്പള്ളി എം.ഇ.എസ്സ് കോളേജില്‍ ഡിഗ്രി ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിയാണ്. ആദൂര്‍ മാനാത്തുപറമ്പില്‍ റഫീക്ക് തങ്ങള്‍ നൗഷിജ ദമ്പതികളുടെ മകനാണ്.
Home Bureaus Erumapetty അണ്ടര്‍ 23 സംസ്ഥാന അമേച്ചര്‍ റസ്ലിംഗ് മത്സരത്തില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കി റഈസുദ്ധീന്‍ ആദൂര്‍