25 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Kunnamkulam ദേശീയ ജൂനിയര്‍ ഫുട്‌ബോള്‍ കേരളാ ടീമിലേക്ക് സെലക്ഷന്‍ നേടി കുന്നംകുളം ഗവ. മോഡല്‍ ബോയ്സ് സ്‌കൂള്‍...

ദേശീയ ജൂനിയര്‍ ഫുട്‌ബോള്‍ കേരളാ ടീമിലേക്ക് സെലക്ഷന്‍ നേടി കുന്നംകുളം ഗവ. മോഡല്‍ ബോയ്സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

178

ദേശീയ ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള കേരളാ ടീമിലേക്ക് സെലക്ഷന്‍ നേടി കുന്നംകുളം ഗവ. മോഡല്‍ ബോയ്സ് സ്‌കൂള്‍ സ്‌പോര്‍ട്സ് ഡിവിഷന്‍ വിദ്യാര്‍ത്ഥികള്‍. ആദികൃഷ്ണ, എ.ജസ്റ്റിന്‍ എന്നിവരാണ് ചത്തീസ്ഗഡില്‍ വച്ചു നടക്കുന്ന ദേശീയ ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള കേരളാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്്. ഇരുവരും കുന്നംകുളം ഗവ. മോഡല്‍ ബോയ്സ് സ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.

ADVERTISEMENT
error: Content is protected !!