30.8 C
Kunnamkulam
Sunday, August 16, 2026
Home Bureaus Guruvayur ഗുരുവായൂര്‍ തൊഴിയൂരില്‍ കുളത്തില്‍ വീണ് യുവാവ് മരിച്ചു

ഗുരുവായൂര്‍ തൊഴിയൂരില്‍ കുളത്തില്‍ വീണ് യുവാവ് മരിച്ചു

2570

ഗുരുവായൂര്‍ തൊഴിയൂരില്‍ കുളത്തില്‍ വീണ് യുവാവ് മരിച്ചു. അഞ്ഞൂര്‍ ചക്കിത്തറ റോഡില്‍ വാഴപ്പുള്ളി വീട്ടില്‍ ജേക്കബ് മകന്‍ ഡിങ്കിള്‍ (20 ) ആണ് മരിച്ചത്.

ADVERTISEMENT
error: Content is protected !!