പഴഞ്ഞി അടക്ക മാര്‍ക്കറ്റിനു സമീപം ശോഭയാത്രക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റിയെന്നാരോപിച്ച് ബൈക്കിലെത്തിയ സംഘം കാറ് തല്ലിത്തകര്‍ത്തു. പഴഞ്ഞി ജെറുസലേം സ്വദേശി ശരത്ത് ഓടിച്ചിരുന്ന കാറാണ് ബൈക്കിലെത്തിയ സംഘം അടിച്ചുതകര്‍ത്തത്. കുന്നംകുളം പോലീസില്‍ പരാതി നല്കി.
Home Bureaus Perumpilavu ശോഭയാത്രക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റിയെന്ന്; ബൈക്കിലെത്തിയ സംഘം കാറിന്റെ ചില്ല് തകര്‍ത്തു