ഓസോണ്‍ ദിനാഘോഷം 2026 ബ്രോഷറിന്റെ പ്രകാശന കര്‍മ്മം കവിയും ഗാനരചയിതാവുമായ റഫീക് അഹമ്മദ് നിര്‍വ്വഹിച്ചു. അക്കിക്കാവിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കോര്‍ഡിനേറ്റര്‍ ഷാജി തോമസ് എന്‍ , സ്‌കൂള്‍ അധ്യാപകന്‍ തോംസണ്‍പി സി തുടങ്ങിയവര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു.



