25.9 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Velur വിജയദശമി ദിനം ആഘോഷിച്ചു

വിജയദശമി ദിനം ആഘോഷിച്ചു

38

ഇയ്യാല്‍ ശ്രീ മൂകാംബിക വിദ്യാനികേതന്‍ ഇയ്യാല്‍ സ്‌കൂളില്‍ വിജയദശമി ദിനം ആഘോഷിച്ചു. യുവ കവി ചന്ദ്രമോഹന്‍ കുമ്പളങ്ങാട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌ക്കൂള്‍ മാനേജര്‍ ഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്യാലയത്തില്‍ എഴുത്തിനിരുത്തല്‍ ചടങ്ങും വിദ്യാഗോപാല മന്ത്രാര്‍ച്ചനയും നടത്തി. സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ലീന ബാബു, സെക്രട്ടറി ബേബിതുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!