25 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam വെള്ളം കയറിയ വീടുകളില്‍ അവശ്യ സാധനങ്ങള്‍ നല്‍കി

വെള്ളം കയറിയ വീടുകളില്‍ അവശ്യ സാധനങ്ങള്‍ നല്‍കി

67

പുന്നയൂര്‍ക്കുളം പഞ്ചായത്ത് 10ആം വാര്‍ഡ് മെമ്പര്‍ അനിത ധര്‍മ്മന്റെ നേതൃത്വത്തില്‍ മഴകെടുതിയില്‍ വെള്ളം കയറിയ വീടുകളില്‍ അവശ്യ സാധനങ്ങള്‍ നല്‍കി. ആറ്റുപുറം മേഖലയില്‍ വെള്ളക്കെട്ട് ദുരിതമനുഭവിക്കുന്ന കുടുംബങ്ങളിലേക്കാണ് അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കിയത്. കെ സി രാജു, സീന സുരേഷ്, എം ജി സുരേഷ്, രാജന്‍ അളുവപറമ്പില്‍, സുരേഷ് നടുവത്ത്, കിരണ്‍ ബാലചന്ദ്രന്‍, സുജീഷ് തുടങ്ങിയവരും മെമ്പറോടൊപ്പം ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!