30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Chavakkad കാപ്പ ചുമത്തി യുവാവിനെ നാട് കടത്തി

കാപ്പ ചുമത്തി യുവാവിനെ നാട് കടത്തി

300

പാലയൂര്‍ സ്വദേശിയും ഇപ്പോള്‍ അഞ്ഞൂരില്‍ താമസിച്ച് വരുന്നതുമായ മനപ്പമ്പ് പണ്ടാരത്തില്‍ 29 വയസ്സുള്ള നിധീഷിനെയാണ് തൃശൂര്‍ സിറ്റി ജില്ലാ പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയുടെ നിര്‍ദേശപ്രകാരം ഗുരുവായൂര്‍ എ.സി.പി.-ടി.എസ്. സിനോജിന്റെ നേതൃത്വത്തില്‍ ചാവക്കാട് സിഐ വിമല്‍.വി.വിയും സംഘവും ഒരുവര്‍ഷത്തേക്ക് നാട് കടത്തിയത്.

ADVERTISEMENT
error: Content is protected !!