27.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Perumpilavu ചങ്ങരംകുളം മാന്തടത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

ചങ്ങരംകുളം മാന്തടത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

143

സംസ്ഥാന പാതയില്‍ ചങ്ങരംകുളം മാന്തടത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. കുറ്റിപ്പുറം പാഴൂര്‍ സ്വദേശി കൂരിപ്പറമ്പില്‍ തെക്കുംപാട്ട് 48 വയസുള്ള ഷംസുദ്ധീന്‍ ആണ് മരിച്ചത്. കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ മേലേ മാന്തടത്ത് ഞായറാഴ്ച കാലത്ത് ഏഴരയോടെയാണ് അപകടം.

 

ADVERTISEMENT
error: Content is protected !!