25 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Kunnamkulam സേവാഭാരതിയുടെ നേതൃത്വത്തില്‍ അവശ്യ സാധനങ്ങടങ്ങിയ വാഹനവ്യൂഹം വയനാട്ടിലേക്ക് പുറപ്പെട്ടു

സേവാഭാരതിയുടെ നേതൃത്വത്തില്‍ അവശ്യ സാധനങ്ങടങ്ങിയ വാഹനവ്യൂഹം വയനാട്ടിലേക്ക് പുറപ്പെട്ടു

93

വയനാട് ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങായി സേവാഭാരതി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാഹരിച്ച അവശ്യ
സാധനങ്ങടങ്ങിയ വാഹനവ്യൂഹം കുന്നംകുളം നഗര കേന്ദ്രത്തില്‍ നിന്നും വയനാട്ടിലേക്ക് പുറപ്പെട്ടു. ആര്‍.എസ്.എസ് വിഭാഗ് സംഘചാലക് കെ.എസ് പത്മനാഭന്‍ വാഹനവ്യൂഹം ഫ്‌ളാഗ്ഗ് ഓഫ് ചെയ്തു. വിഭാഗ് പ്രൗഡ പ്രമുഖ് കെ.വി ലൗലേഷ് ആമുഖ പ്രഭാഷണം നടത്തി.

ADVERTISEMENT
error: Content is protected !!