24.9 C
Kunnamkulam
Sunday, July 26, 2026
Home Bureaus Kunnamkulam കുന്നംകുളം നഗരസഭയില്‍ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി

കുന്നംകുളം നഗരസഭയില്‍ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി

തദ്ദേശ തിരഞ്ഞെടുപ്പില്‍ കുന്നംകുളം നഗരസഭയിലേക്ക് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി. കുന്നംകുളം ലിവാ ടവറില്‍ നടന്ന യോഗത്തില്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ നിവേദിത സുബ്രമണ്യന്‍ ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു.

വാര്‍ഡ് 2 ചെറുവത്താനി – രമ്യ ഷാജി, വാര്‍ഡ് 4 കിഴൂര്‍ നോര്‍ത്ത് – മഹേഷ് തിരുത്തിക്കാട്, വാര്‍ഡ് 5 കിഴൂര്‍ സെന്റര്‍ – അജിതന്‍, വാര്‍ഡ് 18 കാണിപ്പയ്യൂര്‍ സൗത്ത് – ജിനീഷ സജീഷ്, വാര്‍ഡ് 23 തെക്കേപ്പുറം – ശ്രീജിത്ത് ആവേന്‍, വാര്‍ഡ് 26 ചീരംകുളം – വി കെ അനൂപ്, വാര്‍ഡ് 27 പോര്‍ക്കളേങ്ങാട് – സോമി രാമകൃഷ്ണന്‍, വാര്‍ഡ് 29 ചെമ്മണൂര്‍ നോര്‍ത്ത് – ഷിമ രഞ്ജിത്ത് ലാല്‍, വാര്‍ഡ് 31 ആര്‍ത്താറ്റ് സൗത്ത് – ശരണ്യ സിബി, വാര്‍ഡ് 38 അഞ്ഞൂര്‍ പാലം – കെ ഡി ദിനേഷ് തുടങ്ങിയരാണ് സ്ഥാനാര്‍ത്ഥികള്‍. സ്ഥാനാര്‍ത്ഥികളെ അഡ്വ നിവേദിത സുബ്രമണ്യന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

ADVERTISEMENT
error: Content is protected !!