24.8 C
Kunnamkulam
Monday, September 14, 2026
Home Bureaus Velur എല്‍ഡിഎഫ് വേലൂര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി

എല്‍ഡിഎഫ് വേലൂര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി

59

വേലൂര്‍ പഞ്ചായത്തില്‍ നടന്ന എല്‍ഡിഎഫ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ എ.സി.മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കെ.എഫ്. യോഹന്നാന്‍ അധ്യക്ഷനായി. അബില്‍ ബേബി, ടി.ആര്‍.ഷോബി എന്നിവര്‍ സംസാരിച്ചു. കണ്‍വെന്‍ഷനില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. വാര്‍ഡ് 1 പാത്രമംഗലത്ത് കര്‍മല ജോണ്‍സണ്‍, 2 വെള്ളാറ്റഞ്ഞൂര്‍ കെ.വി.അഷ്ന, 3 പഴയങ്ങാടി ശ്രീമതി ജനാര്‍ദനന്‍, 4 തയ്യൂര്‍ ബിന്ദു നന്ദന്‍, 5 കോട്ടക്കുന്ന് ഇ.ആര്‍.രാഹുല്‍, 6 പഴവൂര്‍ എ.എസ്. ചന്ദ്രന്‍, 7 സുഷിത രാജന്‍, 8 ലിന്‍സി സേവിയര്‍, 9 ലീന.പി.ബി, 10 ജമീല രാജീവ്, 11 ഷൈനി ജിബിന്‍, 12 കുട്ടംകുളം ടി .ആര്‍.ഷോബി, 13 കിരാലൂര്‍ കെ .കെ.ശിവദാസന്‍, 14 വില്ലംകോട് ശുഭ അനില്‍കുമാര്‍, 15 കുറുമാല്‍ കവിത ബൈബു, 17 തലക്കോട്ടുക്കര ഗീത ബാലകൃഷ്ണന്‍, 18 തണ്ടിലം ബിന്ദു ബൈജു, 19 കുറുവന്നൂര്‍ പി.എ.സുബ്രമണ്യന്‍ എന്നിവരാണ് ഇടത് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്. വാര്‍ഡ് 16ല്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

ADVERTISEMENT
error: Content is protected !!