24.6 C
Kunnamkulam
Thursday, August 13, 2026
Home Bureaus Perumpilavu കടവല്ലൂരില്‍ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

കടവല്ലൂരില്‍ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

44

കടവല്ലൂര്‍ പഞ്ചായത്തും ഗവ: ആയുര്‍വ്വേദ ഡിസ്പന്‍സറിയിലെ ആയുഷ് ഹെല്‍ത്ത് & വെല്‍നസ് സെന്ററും സംയുക്തമായി സൗജന്യ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.വട്ടമാവ് അംഗന്‍വാടിയില്‍ നടന്ന ക്യാമ്പ് കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ഡിസ്പന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ.റ്റി.എസ്. മണികണ്ഠന്‍ ബോധവല്‍ക്കരണ ക്ലാസ്സ് നയിച്ചു.

ADVERTISEMENT
error: Content is protected !!