31.4 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Erumapetty നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തില്‍ വൈകുണ്ഠ ഏകാദശി വിളക്കാചാരം വെള്ളിയാഴ്ച ആരംഭിക്കും

നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തില്‍ വൈകുണ്ഠ ഏകാദശി വിളക്കാചാരം വെള്ളിയാഴ്ച ആരംഭിക്കും

154

 

നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ പ്രശസ്തമായ വൈകുണ്ഠ ഏകാദശി വിളക്കാചാരം വെള്ളിയാഴ്ച ആരംഭിക്കും. കാലത്ത് ഉദയാസ്തമന പൂജ, നവകം, പഞ്ചഗവ്യം, മേളം, നാദസ്വരം എന്നിവ നടക്കും വൈകുന്നേരം ദീപാരാധന, അത്താഴപൂജ തുടര്‍ന്ന് വിളക്ക് എഴുന്നള്ളിപ്പ് പഞ്ചാവാദ്യം, മേളം, കേളി, കൊമ്പ് പറ്റ്, കുഴല്‍പറ്റ്, ഇടക്കപ്രദക്ഷിണം എന്നിവ നടക്കും. ഗണേഷ് ട്രാവല്‍സ്,ചെന്നൈ ആണ് ആദ്യ വിളക്കാചാരം ഭാഗവാന് സമര്‍പ്പിക്കുന്നത്.തുടര്‍ന്ന് 33 ദിവസം വിളക്കാചാരം നടക്കും. ഡിസംബര്‍ 30നാണ് പ്രസിദ്ധമായ നെല്ലുവായ് വൈകുണ്ഠ ഏകാദശി.

ADVERTISEMENT
error: Content is protected !!