27 C
Kunnamkulam
Sunday, September 20, 2026
Home Bureaus Kechery തൃശ്ശൂര്‍ – കുന്നംകുളം റോഡിന്റെ ശോച്യാവസ്ഥ; ബിജെപി സമരം വെള്ളിയാഴ്ച്ച

തൃശ്ശൂര്‍ – കുന്നംകുളം റോഡിന്റെ ശോച്യാവസ്ഥ; ബിജെപി സമരം വെള്ളിയാഴ്ച്ച

127

തകര്‍ന്നു തരിപ്പണമായ തൃശ്ശൂര്‍ – കുന്നംകുളം റോഡ് പുനര്‍നിര്‍മ്മിക്കുക, സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കുക എന്നി മുദ്രവാക്യമുന്നയിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമരം വെള്ളിയാഴ്ച്ച നടക്കും. ക്വിറ്റ് ഇന്ത്യ ദിനത്തില്‍ ജില്ലാ നേതാക്കള്‍ നടത്തുന്ന ഉപവാസ സമരം സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.കെ.അനീഷ് കുമാര്‍ അധ്യക്ഷനാകും. ചൂണ്ടല്‍ സെന്ററില്‍ പ്രത്യേകം സജ്ജമാക്കുന്ന സമരപന്തലില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 5 മണി വരെയാണ് ഉപവാസ സമരം നടക്കുക.

ADVERTISEMENT
error: Content is protected !!