30.2 C
Kunnamkulam
Sunday, September 20, 2026
Home Bureaus Kechery ചൂണ്ടല്‍ കെ.വി.വി.ഇ.എസ്. വ്യാപാരി സംഗമം സംഘടിപ്പിച്ചു

ചൂണ്ടല്‍ കെ.വി.വി.ഇ.എസ്. വ്യാപാരി സംഗമം സംഘടിപ്പിച്ചു

16

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചൂണ്ടല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാരി സംഗമം സംഘടിപ്പിച്ചു. ചൂണ്ടല്‍ വ്യാപാരഭവനില്‍ നടന്ന സംഗമം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് വി.ടി. ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. യൂണിറ് പ്രസിഡണ്ട് സി.ജെ.ഫ്രാന്‍സിസ് അധ്യക്ഷനായി. മണലൂര്‍ നിയോജക മണ്ഡലം ജനറല്‍ കണ്‍വീനര്‍ സജി ചിറമ്മേല്‍, യൂണിറ്റ് സെക്രട്ടറി സി.ഡി. ജോസ്, ട്രഷറര്‍ സി. എല്‍. ജോസഫ്, യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡണ്ട് ഇ ബി ഉണ്ണികൃഷ്ണന്‍, വനിതാ വിംഗ് യൂണിറ്റ് പ്രസിഡണ്ട് ദേവയാനി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വ്യാപാരി യൂണിറ്റ് അംഗങ്ങളുടെ മക്കളില്‍ എസ്. എസ്എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു.

 

ADVERTISEMENT
error: Content is protected !!