28.9 C
Kunnamkulam
Sunday, September 20, 2026
Home Bureaus Kunnamkulam മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ആരംഭിക്കുന്ന ‘അഭയഭവന്‍’ കൂദാശ ഞായറാഴ്ച്ച നടക്കും

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ആരംഭിക്കുന്ന ‘അഭയഭവന്‍’ കൂദാശ ഞായറാഴ്ച്ച നടക്കും

197

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ കുന്നംകുളം ഭദ്രാസനം കോട്ടപ്പടി ചെമ്മണ്ണൂര്‍ ഡേവിഡ്‌സണ്‍ മെമ്മോറിയല്‍ ആശുപത്രി കെട്ടിടത്തില്‍ ആരംഭിക്കുന്ന അഭയഭവന്‍ വയോജന കേന്ദ്രം കൂദാശ ഓഗസ്റ്റ് 11 ഞായറാഴ്ച്ച വൈകിട്ട് 4 മണിക്ക് നടക്കുമെന്ന് ഭാരവാഹികള്‍ കുന്നംകുളത്ത് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മാര്‍ത്തോമാ മാത്യൂസ് തൃതിയന്‍ കാതോലിക്കാബാവയും യൂലിയോസ് മെത്രാപോലീത്തയും സംയുക്തമായി അഭയഭവന്‍ ആശിര്‍വദിക്കും. തുടര്‍ന്ന് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.

ADVERTISEMENT
error: Content is protected !!