24.2 C
Kunnamkulam
Thursday, August 6, 2026
Home Bureaus Kunnamkulam കീഴൂര്‍ കാര്‍ത്തിക മഹോത്സവം; കൂറ്റന്‍ പന്തല്‍ ശ്രദ്ധേയമാകുന്നു

കീഴൂര്‍ കാര്‍ത്തിക മഹോത്സവം; കൂറ്റന്‍ പന്തല്‍ ശ്രദ്ധേയമാകുന്നു

107

കീഴൂര്‍ കാര്‍ത്ത്യായനി ദേവി ക്ഷേത്രത്തിലെ കാര്‍ത്തിക മഹോത്സവത്തോടനുബന്ധിച്ച് കുന്നത്തെ പൂരാഘോഷകമ്മിറ്റി ഒരുക്കിയ കൂറ്റന്‍ പന്തല്‍ ശ്രദ്ധേയമാകുന്നു. ക്ഷേത്രത്തിന് മുന്‍വശം കീഴൂര്‍ കുന്നില്‍ സ്ഥാപിച്ച മനോഹരമായ ദീപാലാങ്കാര പന്തലിന്റെ സ്വിച്ച്ഓണ്‍, യോഗാധ്യാപിക സന്ധ്യാ ബാബുരാജ് നിര്‍വഹിച്ചു. ചടങ്ങില്‍ സന്ധ്യാ ബാബുരാജിന് കുന്നത്തെ പൂരാഘോഷ കമ്മിറ്റിയുടെ ഉപഹാരം നല്‍കി. പൂരാഘോഷ കമ്മിറ്റി ഭാരവാഹികള്‍, പ്രദേശവാസികള്‍ എന്നിവര്‍ സംബന്ധിച്ചു.

ADVERTISEMENT
error: Content is protected !!