29.8 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Kunnamkulam എയ്ഡ്‌സ് ദിനം ആചരിച്ചു

എയ്ഡ്‌സ് ദിനം ആചരിച്ചു

46

കുന്നംകുളം ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂളില്‍ എയ്ഡ്‌സ് ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി സയന്‍സ് ക്ലബ്ബിന്റെയും ടീന്‍സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. പ്രധാനാധ്യാപിക ലില്ലി ഉദ്ഘാടനം നിര്‍വഹിച്ചു. എയ്ഡ്‌സിനെക്കുറിച്ചും, പകരുന്ന മാര്‍ഗ്ഗങ്ങളെക്കുറിച്ചും ബയോളജി അധ്യാപിക ഡോളിയും എയ്ഡ്‌സ് ബാധിതരോടുള്ള സമീപനം എങ്ങനെ ആയിരിക്കണമെന്നതിനെ പറ്റി സ്‌കൂള്‍ കൗണ്‍സിലര്‍ ബിജിയും വിശദീകരിച്ചു.

ADVERTISEMENT
error: Content is protected !!