29.8 C
Kunnamkulam
Tuesday, September 22, 2026
Home CCTV Desk മരത്തംകോട് ദേശവിളക്ക് കമ്മിറ്റിയുടെ ദേശവിളക്കും അന്നദാനവും നടത്തി

മരത്തംകോട് ദേശവിളക്ക് കമ്മിറ്റിയുടെ ദേശവിളക്കും അന്നദാനവും നടത്തി

61

മരത്തംകോട് ദേശവിളക്ക് കമ്മിറ്റിയുടെ ദേശവിളക്കും അന്നദാനവും നടന്നു. പുതിയ മാത്തൂര്‍ ശ്രീ നരസിംഹമൂര്‍ത്തി ക്ഷേത്ര സന്നിധിയില്‍ നടന്ന വിളക്ക് യോഗത്തിന് സതീശനും സംഘവും നയിക്കുന്ന കുട്ടഞ്ചേരി അയ്യപ്പസേവാ സംഘം നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!