30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Erumapetty യു.ഡി.എഫ് എരുമപ്പെട്ടി മണ്ഡലം കമ്മറ്റിയുടെ തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും നടത്തി

യു.ഡി.എഫ് എരുമപ്പെട്ടി മണ്ഡലം കമ്മറ്റിയുടെ തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും നടത്തി

87

യു.ഡി.എഫ് എരുമപ്പെട്ടി മണ്ഡലം കമ്മറ്റിയുടെ തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും നടത്തി. മങ്ങാട് പഞ്ചായത്ത് ഓഫീസിന് സമീപത്തു നിന്നാരംഭിച്ച റാലി കടങ്ങോട് റോഡ് സെന്ററില്‍ സമാപിച്ചു.തുടര്‍ന്ന് നടന്ന പൊതുസമ്മേളനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഒ. അബ്ദുറഹ്മാന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ എം. എം നിഷാദ് അധ്യക്ഷത വഹിച്ചു യു.ഡി.എഫ് കുന്നംകുളം നിയോജകമണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍,ഡി.സി.സി സെക്രട്ടറി ബിജോയ് ബാബു, ഡി.സി.സി എക്‌സിക്യൂട്ടീവ് അംഗം പി.എസ് സുനീഷ്, എം കെ ജോസ്, ഷാജന്‍ കുണ്ടന്നൂര്‍ എന്നിവര്‍ സംസാരിച്ചു.തിരഞ്ഞെടുപ്പ് പ്രകടനപത്രിക ജനസമക്ഷം മാഗസിന്‍ പ്രകാശനം ചെയ്തു.

 

ADVERTISEMENT
error: Content is protected !!