24.1 C
Kunnamkulam
Friday, August 7, 2026
Home Bureaus Erumapetty ശങ്കരന്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ ഇല്ലംനിറ, പുത്തിരി, ഔഷധക്കഞ്ഞി വിതരണം എന്നിവ നടന്നു

ശങ്കരന്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ ഇല്ലംനിറ, പുത്തിരി, ഔഷധക്കഞ്ഞി വിതരണം എന്നിവ നടന്നു

168

എരുമപ്പെട്ടി ശങ്കരന്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ രാമായണമാസാചരണത്തോടനുബന്ധിച്ച് ഇല്ലംനിറ, പുത്തിരി, ഔഷധക്കഞ്ഞി വിതരണം എന്നിവ നടന്നു. ക്ഷേത്രം മേല്‍ശാന്തി ജയചന്ദ്രന്‍ എമ്പ്രാന്തിരി പൂജകള്‍ക്ക് നേതൃത്വം നല്‍കി. ക്ഷേത്രസംരക്ഷണ സമിതി, മാതൃ സമിതി അംഗങ്ങള്‍, നിരവധി ഭക്തജനങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!