24.9 C
Kunnamkulam
Friday, August 7, 2026
Home Bureaus Chavakkad മണത്തല അയിനിപ്പുള്ളി ശ്രീസുബ്രമണ്യ ക്ഷേത്രത്തിലെ ഇല്ലംനിറ ഭക്തിസാന്ദ്രമായി

മണത്തല അയിനിപ്പുള്ളി ശ്രീസുബ്രമണ്യ ക്ഷേത്രത്തിലെ ഇല്ലംനിറ ഭക്തിസാന്ദ്രമായി

153

ചാവക്കാട് മണത്തല അയിനിപ്പുള്ളി ശ്രീസുബ്രമണ്യ ശാസ്താ മംഗല ക്ഷേത്രത്തിലെ ഇല്ലംനിറ ഭക്തിസാന്ദ്രമായി. പൂജാദി കാര്യങ്ങളുടെ അവകാശി അയിനിപ്പുള്ളി വൈശാഖ് ശര്‍മ്മയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആണ് ചടങ്ങുകള്‍ നടന്നത്. ക്ഷേത്രം മേല്‍ശാന്തി ഷാരോണ്‍, വിനോദ് കുമാര്‍, രാജേഷ് കുമാര്‍ എന്നിവര്‍ സഹകാര്‍മ്മികരായി. പൂജിച്ച നെല്‍ക്കതിരുകള്‍ ഭക്തജങ്ങള്‍ക്ക് വിതരണം ചെയ്തു. ക്ഷേത്രം ഊരാളന്‍ അയിനിപ്പുള്ളി വിശ്വംഭരന്‍ നേതൃത്വം നല്‍കി. നിരവധി ഭക്തജനങ്ങള്‍ സംബന്ധിച്ചു.

ADVERTISEMENT
error: Content is protected !!