ചാവക്കാട് പുതിയറയില്‍ വലിയ ശബ്ദത്തോടെയുള്ള മുഴക്കം ; രണ്ടു ക്വാട്ടേഴ്‌സിലെ ചുമരുകളില്‍ വിള്ളല്‍

ചാവക്കാട് തിരുവത്ര പുതിയറയില്‍ വലിയ ശബ്ദത്തോടെയുള്ള മുഴക്കം ; രണ്ടു ക്വാട്ടേഴ്‌സിലെ ചുമരുകളില്‍ വിള്ളല്‍. ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് സംഭവം. പുതിയറ ആര്‍.സി, സലാം ക്വാട്ടേഴ്‌സുകളിലാണ് വിള്ളല്‍ സംഭവിച്ചത്.