25.3 C
Kunnamkulam
Thursday, November 5, 2026
Home CCTV Desk മഞ്ഞണിഞ്ഞ് മൂന്നാര്‍ , താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില

മഞ്ഞണിഞ്ഞ് മൂന്നാര്‍ , താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില

118

മഞ്ഞണിഞ്ഞ് മൂന്നാര്‍  .മൂന്നാറിൽ താപനില 3 ഡിഗ്രിയിലേക്ക് എത്തി.ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിയായ മൂന്ന് ഡിഗ്രി സെൽഷ്യസ് കഴിഞ്ഞ ദിവസമാണ് രേഖപ്പെടുത്തിയത്.നല്ലതണ്ണി, തെന്മല, ചിറ്റുവാര, ചെണ്ടുവാര എന്നിവിടങ്ങളിലാണ് താപനില മൂന്ന് ഡിഗ്രിയിലെത്തിയത്.

 

കർണാടകത്തിലും തണുപ്പേറുന്നു.സംസ്ഥാനത്ത് ശീതക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.. ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.കുറഞ്ഞ താപനില രേഖപ്പെടുത്തിയത് വിജയപുരയിൽ.ഇന്നലെ രേഖപ്പെടുത്തിയത് 7 ഡിഗ്രി സെൽഷ്യസ്.താപനില 6 ഡിഗ്രി വരെ താഴാമെന്നാണ് മുന്നറിയിപ്പ്.ജാഗ്രത വേണം എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

ADVERTISEMENT
error: Content is protected !!