25 C
Kunnamkulam
Monday, August 3, 2026
Home Bureaus Kunnamkulam യാത്രക്കാരനെ മര്‍ദ്ദിച്ച കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

യാത്രക്കാരനെ മര്‍ദ്ദിച്ച കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

സ്വകാര്യ ബസിന്റെ അമിതവേഗത ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യാത്രക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ബസ് ഡ്രൈവറെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പാവറട്ടി പെരുവല്ലൂര്‍ സ്വദേശ അനൂപി(38)നെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പോര്‍ക്കുളം സ്വദേശി കണ്ണാത്ത്പറമ്പില്‍ വീട്ടില്‍ അയ്യന്‍ കുട്ടിയുടെ മകന്‍ ഗോപി(54)ക്കാണ് മര്‍ദ്ദനമേറ്റത്.

 

ADVERTISEMENT
error: Content is protected !!