25 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയില്‍ പെരുന്നാളിന് കൊടികയറി

സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയില്‍ പെരുന്നാളിന് കൊടികയറി

ചിറ്റഞ്ഞൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോസ് സുറിയാനി പള്ളിയില്‍ പെരുന്നാളിനെ കൊടികയറി. ഡിസംബര്‍ 25, 26 തീയ്യതികളിലാണ് പെരുന്നാളാഘോഷം. 25-ാം തീയ്യതി വ്യാഴായ്ച്ച സന്ധ്യാ നമസ്‌കാരം തുടര്‍ന്ന് പ്രദിക്ഷണം ഉണ്ടാകും. 26-ാം തീയ്യതി രാവിലെ 7 ന് പ്രഭാത നമസ്‌ക്കാരത്തെ തുടര്‍ന്ന് വി.കുര്‍ബ്ബാനയും പള്ളിയ്ക് ചുറ്റുമുളള പ്രദിക്ഷണവും നേര്‍ച്ച വിളമ്പലും ഉണ്ടാകും. പെരുന്നാള്‍ ശുശ്രുഷകള്‍ക്ക് വികാരി ഫാ.സ്റ്റീഫന്‍ ജോര്‍ജ്ജ്, കൈസ്ഥാനി പി.റ്റി കമല്‍ രാജ്, സെക്രട്ടറി പി.റ്റി ഗ്ലിഫിരാജ് ഉള്‍പ്പെടെയുള്ള കമ്മറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കും.

ADVERTISEMENT
error: Content is protected !!