ഏറ്റവും പ്രായം കുറഞ്ഞ ഷോര്‍ട്ട് ഫിലിം സംവിധായകന്‍; ദേശീയ റെക്കോര്‍ഡിന് അര്‍ഹനായി അമല്‍ അരവിന്ദന്‍

ഏറ്റവും പ്രായം കുറഞ്ഞ ഷോര്‍ട്ട് ഫിലിം സംവിധായകന്‍ എന്ന നിലയില്‍ ടാലന്റ് റെക്കോര്‍ഡ് ബുക്കിന്റെ ദേശീയ റെക്കോര്‍ഡിന് പതിനൊന്ന് വയസുകാരന്‍ നെല്ലുവായ് സ്വദേശി അമല്‍ അരവിന്ദന്‍ അര്‍ഹനായി. എരുമപ്പെട്ടി പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ടാലന്റ് റെക്കോര്‍ഡ് ബുക്ക് അജൂഡിക്കേറ്ററും ഓള്‍ ഗിന്നസ് റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് സംസ്ഥാന പ്രസിഡന്റുമായ ഗിന്നസ് സത്താര്‍ ആദൂര്‍ റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് അമലിന് സമ്മാനിച്ചു.

ADVERTISEMENT