27 C
Kunnamkulam
Monday, August 3, 2026
Home Bureaus Kunnamkulam കെ.പി.എസ്.ടി.എ സ്വദേശ് മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു

കെ.പി.എസ്.ടി.എ സ്വദേശ് മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു

കെ.പി.എസ്.ടി.എ കുന്നംകുളം ഉപജില്ല സ്വദേശ് മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. ചിറളയം ബഥനി കോണ്‍വെന്റ് ഗേള്‍സ് സ്‌കൂളില്‍ നടത്തിയ മത്സരത്തിന്റെ ഉദ്ഘാടനം കുന്നംകുളം നഗരസഭ കൗണ്‍സിലര്‍ ബിജു സി ബേബി നിര്‍വ്വഹിച്ചു. കെ പി എസ് ടി എ കുന്നംകുളം ജില്ലാ സെക്രട്ടറി സുജ അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ റവന്യൂ ജില്ല ട്രഷറര്‍ ശ്രീപത്മനാഭന്‍, ചാവക്കാട് വിദ്യാഭ്യാസ ജില്ല സെക്രട്ടറി ലാല്‍ ബാബു, സംസ്ഥാന നേതാക്കളായ ഗോപാലകൃഷ്ണന്‍, റെനി പീറ്റര്‍, ജിബ്ലസ്, സെബിന്‍, ആല്‍ബര്‍ട്ട് തമ്പി, ഉപജില്ലാ സെക്രട്ടറി പ്രജീഷ് തമ്പി, ഉപജില്ലാ ട്രഷറര്‍ ഷാജിമോന്‍ എന്നിവര്‍ സംസാരിച്ചു. മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനദാനം നടത്തി.

ADVERTISEMENT
error: Content is protected !!