ചാവക്കാട് പുന്നയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

ചാവക്കാട് പുന്നയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂത്താണ്ടശ്ശേരി വിജയൻ മകൻ ശ്രീജിത്ത് (27)നെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് ആണ് സംഭവം. വീട്ടിൽ ഈ സമയം ആരും ഉണ്ടായിരുന്നില്ല. അമ്മ വീട്ടിൽ എത്തിയപ്പോഴാണ് ശ്രീജിത്തിനെ മരിച്ച നിലയിൽ കണ്ടത്.  ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് സംസ്കാരം നടക്കും.

ADVERTISEMENT