31.4 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Chavakkad ചാവക്കാട് പുന്നയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

ചാവക്കാട് പുന്നയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

183

ചാവക്കാട് പുന്നയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂത്താണ്ടശ്ശേരി വിജയൻ മകൻ ശ്രീജിത്ത് (27)നെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് ആണ് സംഭവം. വീട്ടിൽ ഈ സമയം ആരും ഉണ്ടായിരുന്നില്ല. അമ്മ വീട്ടിൽ എത്തിയപ്പോഴാണ് ശ്രീജിത്തിനെ മരിച്ച നിലയിൽ കണ്ടത്.  ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് സംസ്കാരം നടക്കും.

ADVERTISEMENT
error: Content is protected !!