എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റായി എല്‍.ഡി.എഫിലെ ബിന്ദു ഗിരീഷിനെ തിരഞ്ഞെടുത്തു

എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റായി എല്‍.ഡി.എഫിലെ ബിന്ദു ഗിരീഷിനെ തിരഞ്ഞെടുത്തു. 19 വാര്‍ഡുകളില്‍ എല്‍.ഡി.എഫ് 10, യു.ഡി.എഫ് 8 എന്നിങ്ങനെയാണ് വോട്ട് രേഖപ്പെടുത്തിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മീന ശലമോന് 8 വോട്ട് ലഭിച്ചു, കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി കെ.ഗോവിന്ദന്‍കുട്ടി വോട്ട് രേഖപ്പെടുത്തിയില്ല.

ADVERTISEMENT