വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പസിഡന്റായി കെ വി നഫീസയെ തിരഞ്ഞെടുത്തു

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. കെ വി നഫീസ രണ്ടാം തവണയും പഞ്ചായത്ത് പ്രസിഡന്റ്. എല്‍ ഡി എഫ് 7 ലീഗ് സ്വതന്ത്രന്‍ ഉള്‍പ്പെടെ യു ഡി എഫ് 7 എന്നിങ്ങിനെയായിരുന്ന കക്ഷിനില. ലീഗ് സ്വതന്ത്രന്‍ എല്‍ ഡി എഫിനെ പിന്തുണച്ചു.

ADVERTISEMENT