26 C
Kunnamkulam
Thursday, September 17, 2026
Home Bureaus Perumpilavu വ്യാപാരി വ്യവസായി ഏകോപന സമിതി കാട്ടാകമ്പാല്‍ – ചിറക്കല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാര ദിനം ആചരിച്ചു

വ്യാപാരി വ്യവസായി ഏകോപന സമിതി കാട്ടാകമ്പാല്‍ – ചിറക്കല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാര ദിനം ആചരിച്ചു

83

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാട്ടാകമ്പാല്‍ – ചിറക്കല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാര ദിനം ആചരിച്ചു. യൂണിറ്റ് സെക്രട്ടറി പി.ഐ മോണ്‍സന്റെ അധ്യക്ഷതയില്‍ നടന്ന ദിനാചരണം യൂണിറ്റ് പ്രസിഡണ്ടും ഏകോപനസമിതി സംസ്ഥാന കൗണ്‍സില്‍ അംഗവുമായ സോണി സക്കറിയ ഉദ്ഘാടനം ചെയ്തു. പ്രകൃതിക്ഷോഭത്താല്‍ ദുരിതത്തിലായ വയനാട്ടിലെ വ്യാപാരികള്‍ക്കുള്ള യൂണിറ്റിന്റെ ധനസഹായം ജില്ലാ കമ്മിറ്റിക്ക് കൈമാറി.

 

ADVERTISEMENT
error: Content is protected !!