ഏകലവ്യന്‍ സ്മാരക ലൈബ്രറിയിലേക്ക് ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം കൈമാറി

വിശ്വവിഖ്യാത എഴുത്തുകാരന്‍ സയ്യിദ് അബുല്‍ അഅല മൗദൂദിയുടെ ആറു വാല്യങ്ങള്‍ അടങ്ങുന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥത്തിന്റെ ഒരു സെറ്റ് ജമാഅത്തെ ഇസ്ലാമിക് കുന്നംകുളം ഏരിയ കമ്മിറ്റി കുന്നംകുളം നഗരസഭ ഏകലവ്യന്‍ സ്മാരക ലൈബ്രറി ആന്‍ഡ് റീഡിങ് റൂമിലേക്ക് ഉപഹാരമായി നല്‍കി. ചടങ്ങില്‍ ഏരിയ പ്രസിഡണ്ട് പി മുനീര്‍,അസി. സെക്രട്ടറി അബൂബക്കര്‍, പി ആര്‍ സെക്രട്ടറി പി എ ഷഹീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT