26.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Punnayurkulam മന്നലാംകുന്ന് കടപ്പുറത്ത് ആദ്യ കടലാമ എത്തി മുട്ടയിട്ടു

മന്നലാംകുന്ന് കടപ്പുറത്ത് ആദ്യ കടലാമ എത്തി മുട്ടയിട്ടു

മന്നലാംകുന്ന് കടപ്പുറത്ത് ഈ സീസണിലെ ആദ്യ കടലാമ എത്തി മുട്ടയിട്ടു. വ്യാഴാഴ്ച രാത്രിയിലാണ് കടലാമ തീരാത്തെത്തി മുട്ടയിട്ട് തിരിച്ച് കടയിലേക്ക് ഇറങ്ങിപ്പോയത്. 120 ഓളം മുട്ടകളുണ്ട്. മന്ദലാംകുന്ന് കടലാമ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ആമക്ക് സംരക്ഷണം ഒരുക്കി. പ്രവര്‍ത്തകരായ നവാസ് കിഴക്കൂട്ട്, സലിം പുത്തന്‍പുരയില്‍, എന്‍ ബി നവാസ്, നിസാര്‍ തേച്ചപുരക്കല്‍, ഹംസ പാലക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!