26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kechery ഫുട്‌ബോള്‍ ലീഗ് മത്സരം സംഘടിപ്പിച്ചു

ഫുട്‌ബോള്‍ ലീഗ് മത്സരം സംഘടിപ്പിച്ചു

32

പാറന്നൂര്‍ റോമന്‍സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫുട്‌ബോള്‍ ലീഗ് മത്സരം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 8 മണിക്ക് പട്ടിക്കര ഗാര്‍ഡന്‍ അരീന ടര്‍ഫില്‍ നടന്ന ഫുട്‌ബോള്‍ ലീഗ് മത്സരത്തില്‍ 6 ഫുട്‌ബോള്‍ ടീമുകള്‍ പങ്കെടുത്തു, ലീഗ് മത്സരത്തില്‍തെക്കന്‍സ് പാറന്നൂര്‍ ഒന്നാം സ്ഥാനവും,ഓള്‍ഡ് വിന്നേഴ്‌സ് രണ്ടാം സ്ഥാനവും നേടി. റോമന്‍സ് ക്ലബ്ബ് പ്രസിഡണ്ട് സാജന്‍ ജോസ് സമ്മാനദാനം നിര്‍ വ്വഹിച്ചു.

 

ADVERTISEMENT
error: Content is protected !!