26 C
Kunnamkulam
Saturday, September 26, 2026
Home Bureaus Kechery കാര്‍ നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ച് കയറി യാത്രികര്‍ക്ക് പരിക്ക്

കാര്‍ നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ച് കയറി യാത്രികര്‍ക്ക് പരിക്ക്

192

കേച്ചേരി മഴുവഞ്ചേരിയില്‍ കാര്‍ നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ച് കയറി യാത്രികര്‍ക്ക് പരിക്ക്. കാര്‍ യാത്രികരായ കുന്നംകുളം കിഴൂര്‍ സ്വദേശി പണിക്കവീട്ടില്‍ ഷംസുദ്ധീന്‍ ഭാര്യ ആമിനകുട്ടി (71), മകന്‍ ഷെഫീക്ക് (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ 5.15 ഓടെയാണ് അപകടം സംഭവിച്ചത്.

ADVERTISEMENT
error: Content is protected !!