26 C
Kunnamkulam
Saturday, September 26, 2026
Home Bureaus Velur ‘വയനാടിന് ഒരു കൈത്താങ്ങ് ‘ പദ്ധതിയിലേക്ക് വിഹിതം നല്‍കി

‘വയനാടിന് ഒരു കൈത്താങ്ങ് ‘ പദ്ധതിയിലേക്ക് വിഹിതം നല്‍കി

71

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കീഴില്‍ കടകള്‍ നഷ്ടപ്പെട്ട വ്യാപാരികള്‍ക്ക് സംഘടനയുടെ ‘വയനാടിന് ഒരു കൈത്താങ്ങ് ‘ പദ്ധതിയിലേക്ക് വേലൂര്‍ വ്യാപാരി വ്യവസായി ഏകോപന സമിതി വേലൂര്‍ യൂണിറ്റിന്റെ വിഹിതം നല്‍കി. പ്രസിഡന്റ് സി.വി. ബാബുവിന്റെയും വൈസ് പ്രസിഡന്റ് എം.ടി റോയിയുടെയും സാന്നിദ്ധ്യത്തില്‍ ജനറല്‍ സെക്രട്ടറി എം.എം. ഫ്രാന്‍സി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് കെ വി അബ്ദുല്‍ ഹമീദിന് തുക നല്‍കി.

ADVERTISEMENT
error: Content is protected !!