ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ മകരചൊവ്വ മഹോത്സവത്തിന് കൊടികയറി. ക്ഷേത്ര സമിതി പ്രസിഡണ്ട് ശശി വാറണാട്ട് കൊടിയേറ്റം നിര്‍വഹിച്ചു. പ്രഭാകരന് മണ്ണൂര്‍, ബാലന് വാറണാട്ട്, ശിവന് കണിച്ചാടത്ത് , ഹരി കൂടത്തിങ്കല്‍, രാജു പെരുവഴിക്കാട്ട്, പി.രാഘവന് നായര്‍ ,വിജയകുമാര്‍ അകമ്പടി , ഹരി വടക്കൂട്ട്, ഉണ്ണി കാഞ്ഞുള്ളി, എന്നിവര്‍ നേതൃത്വം നല്കി. ജനുവരി 20 നാണ് മകര ചൊവ്വ മഹോത്സവം.



