വേലൂര്‍ ഗ്രാമപഞ്ചായത്തില്‍ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധ്യക്ഷരെ തിരഞ്ഞെടുത്തു

വേലൂര്‍ ഗ്രാമപഞ്ചായത്തില്‍ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധ്യക്ഷരെ തിരഞ്ഞെടുത്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി എന്നിവയുടെ അധ്യക്ഷരായി യഥാക്രമം കെ വി അഷ്‌ന, ഷൈനി ജിബിന്‍, ജമീല രാജീവ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫ് മെമ്പര്‍മാരാണ് മൂവരും.

ADVERTISEMENT