32.2 C
Kunnamkulam
Sunday, September 13, 2026
Home Bureaus Velur വേലൂര്‍ ഗ്രാമപഞ്ചായത്തില്‍ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധ്യക്ഷരെ തിരഞ്ഞെടുത്തു

വേലൂര്‍ ഗ്രാമപഞ്ചായത്തില്‍ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധ്യക്ഷരെ തിരഞ്ഞെടുത്തു

84

വേലൂര്‍ ഗ്രാമപഞ്ചായത്തില്‍ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധ്യക്ഷരെ തിരഞ്ഞെടുത്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി എന്നിവയുടെ അധ്യക്ഷരായി യഥാക്രമം കെ വി അഷ്‌ന, ഷൈനി ജിബിന്‍, ജമീല രാജീവ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫ് മെമ്പര്‍മാരാണ് മൂവരും.

ADVERTISEMENT
error: Content is protected !!