തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ മകരചൊവ്വ മഹോത്സവം നാളെ

ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ മകരചൊവ്വ മഹോത്സവം നാളെ ആഘോഷിക്കും. ക്ഷേത്രത്തില്‍ പുലര്‍ച്ചെ ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് കേളി, നാഗസ്വരം, അഷ്ടപദി, ലക്ഷാര്‍ച്ചന എന്നിവയുണ്ടാകും.

ADVERTISEMENT