തെരുവുനായ ആക്രമണം; 3 വയസ്സുകാരിയടക്കം നാല് പേര്‍ക്ക് പരിക്ക്

കടവല്ലൂര്‍ പഞ്ചായത്തിലെ കരിക്കാട് തെരുവുനായയുടെ ആക്രമണത്തില്‍ 3 വയസ്സുകാരി അടക്കം 4 പേര്‍ക്കു പരുക്ക്. കരിക്കാട് ചോല വലിയവളപ്പില്‍ ഷെഫീക്കിന്റെ മകള്‍ നഫീസ നെഫ്‌ലിന്‍ (4), ഉത്തമാവുങ്കല്‍ ഹഫ്‌സ (60), അരിക്കലാത്ത് മുഹമ്മദ് (65), കരിക്കാട് മാനംകണ്ടത്ത് അലി (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ADVERTISEMENT