25.4 C
Kunnamkulam
Monday, July 27, 2026
Home CCTV Desk വിദ്യ കോളജിലെ അദ്വിക 2026 കലോത്സവം സമാപിച്ചു

വിദ്യ കോളജിലെ അദ്വിക 2026 കലോത്സവം സമാപിച്ചു

തലക്കോട്ടുക്കര വിദ്യ കോളജിലെ കലോത്സവം അദ്വിക 2026 സമാപിച്ചു. സമാപന ദിവസം നടന്ന വട്ടപാട്ട് ശ്രദ്ധേയമായി. തിരുവാതിര, അറബന, കോല്‍ക്കളി, മാര്‍ഗംകളി, പൂരക്കളി, നാടകം, പഞ്ചവാദ്യം തുടങ്ങി രണ്ടാം ദിനത്തില്‍ ഇരുപത്തിയെട്ട് ഇനങ്ങള്‍ അരങ്ങേറി. വിവിധ വേദികളിലായി അറുപതോളം മത്സരങ്ങളാണ് അരങ്ങേറിയത്.

ADVERTISEMENT
error: Content is protected !!