25 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Kechery എം.ജി യൂണിവേഴ്‌സിറ്റി എം.എ എന്‍വയോണ്‍മെന്റ് സയന്‍സ് & മാനേജ്‌മെന്റില്‍ ഒന്നാം റാങ്ക് നേടിയ സി.ഐശ്വര്യയെ അനുമോദിച്ചു

എം.ജി യൂണിവേഴ്‌സിറ്റി എം.എ എന്‍വയോണ്‍മെന്റ് സയന്‍സ് & മാനേജ്‌മെന്റില്‍ ഒന്നാം റാങ്ക് നേടിയ സി.ഐശ്വര്യയെ അനുമോദിച്ചു

62

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എ എന്‍വയോണ്‍മെന്റ് സയന്‍സ് ആന്റ് മാനേജ്‌മെന്റില്‍ ഒന്നാം റാങ്ക് നേടിയ സി.ഐശ്വര്യ യെ സി.പി.എം താമരപ്പിള്ളി നോര്‍ത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. ചിറ്റാട്ടുകര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ജി സുബിദാസ് ഉപഹാരം നല്‍കി.

 

ADVERTISEMENT
error: Content is protected !!