26.5 C
Kunnamkulam
Monday, July 13, 2026
Home Bureaus Punnayurkulam ആല്‍ത്തറ സെന്ററര്‍ മാതാവിന്റെ കപ്പേളയില്‍ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ആഘോഷിച്ചു

ആല്‍ത്തറ സെന്ററര്‍ മാതാവിന്റെ കപ്പേളയില്‍ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ആഘോഷിച്ചു

ആറ്റുപുറം സെന്റ് ആന്റണീസ് പള്ളിയുടെ ആല്‍ത്തറ സെന്ററിലെ മാതാവിന്റെ കപ്പേളയില്‍ പരിശുദ്ധ കന്യക മറിയത്തിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം മാതാവിന്റെ രൂപവും, കിരീടവും വഹിച്ചുള്ള പ്രദക്ഷിണവും കപ്പേളയില്‍ പ്രത്യേക പ്രാര്‍ത്ഥനയും, ലദീഞ്ഞും, നേര്‍ച്ച വിതരണവും നടത്തി. വൈകീട്ട് കുട്ടികളുടെ വിവിധ കലാപരിപരിപാടികളും ഉണ്ടായി.

ADVERTISEMENT
error: Content is protected !!