25 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Velur മുണ്ടൂര്‍ – വേലൂര്‍ കിരാലൂര്‍ റോഡിന്റെ ശോചനീയാവസ്ഥ; പ്രതിഷേധ മാര്‍ച്ച് നടത്തി

മുണ്ടൂര്‍ – വേലൂര്‍ കിരാലൂര്‍ റോഡിന്റെ ശോചനീയാവസ്ഥ; പ്രതിഷേധ മാര്‍ച്ച് നടത്തി

76

മുണ്ടൂര്‍ – വേലൂര്‍ കിരാലൂര്‍ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് എതിരെ, കെ സി വൈ എം കിരാലൂര്‍ യൂണിറ്റും ഫ്രണ്ട്‌സ് കിരാലൂരും ചേര്‍ന്ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. കിരാലൂര്‍ ഇടവക വികാരി ഫാ. ഡോ. ദിജോ ഒലക്കേങ്കില്‍ ഇരുചക്ര യാത്രികന് ഫസ്റ്റ് എയ്ഡ് കിറ്റ് നല്‍കി പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

 

ADVERTISEMENT
error: Content is protected !!